എന്തായിത്
ഇന്നലെയോളം നോക്കിയിരുന്നതാണ്
ആരും വന്നില്ല .കാണാന്‍ കൊതിച്ചതാണ്
നിഴല്‍ വെട്ടം പോലും ആയില്ല
കേള്‍ക്കാന്‍ കൊതിച്ചതാണ്
ഒന്ന് മൂളി യതുപൊലുമില്ല
ഒന്ന് തൊടാന്‍ കൊതിച്ചതാണ്
ഓര്‍മയില്‍ ഈ വിരല്‍തുമ്പില്‍ പോലും വന്നില്ല
എന്നിട്ടാണ് ഇപ്പോള്‍
കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...
No comments:
Post a Comment