കാണാന്‍ കൊതിച്ചതാണ്
നിഴല്‍ പോലും ആയില്ല
കേള്‍ക്കാന്‍ തുള്ളുംബി
പക്ഷെ,
അരക്ഷരം പോലും ആയില്ല
ഒന്ന് തൊടാന്‍ കൊതിച്ചു
ഓര്‍മയില്‍ ഈ വിരല്‍തുമ്പില്‍ പോലും വന്നില്ല
എന്നിട്ടിപ്പോള്‍
ആര്‍ക്കും വേണ്ടാതെ
ഒന്നിനുമല്ലാതെ ....എന്തായിത് ?
നിഴല്‍ പോലും ആയില്ല
കേള്‍ക്കാന്‍ തുള്ളുംബി
പക്ഷെ,
അരക്ഷരം പോലും ആയില്ല
ഒന്ന് തൊടാന്‍ കൊതിച്ചു
ഓര്‍മയില്‍ ഈ വിരല്‍തുമ്പില്‍ പോലും വന്നില്ല
എന്നിട്ടിപ്പോള്‍
ആര്‍ക്കും വേണ്ടാതെ
ഒന്നിനുമല്ലാതെ ....എന്തായിത് ?
No comments:
Post a Comment