Tuesday, July 27, 2010

കവിത

ഇനിയും പൊട്ടാത്ത മൌനത്തിലൂടെ
മറവിയുടെ ഇരുട്ട് വിങ്ങുന്ന
ഓര്‍മയുടെ നാട്ടു വഴിയിലൂടെ
കണ്ണീര്‍ കണ്ണാടിയുടെ അപ്പുറം പെയ്ത
വെയില്‍മഴയിലൂടെ
എത്തുമ്പോഴേക്കും യാത്രയാവുന്നതിലൂടെ
കാലം ഒളിച്ചുകടത്താന്‍ ശ്രമിച്ചപ്പോള്‍
പിടിക്കപ്പെട്ടവ

No comments:

Post a Comment

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...