Tuesday, January 10, 2012
കഥയിലെ കാക്ക
ദാഹിച്ചു വലഞ്ഞ കാക്ക
ഇന്നലെ ആ പഴയകുടത്തിന്നരികെയെത്തി
ജീവനിലേക്കു ഒരു തുള്ളി നേടാന്‍
കല്ലുകള്‍ ഓരോന്നോരോന്നായി കൊത്തിയിട്ടു.
കാക്ക കൊതി കൊണ്ടു,
വെള്ളം ഇപ്പോള്‍ പൊങ്ങി വരും.
പിറ്റേന്ന് വഴിപോക്കര്‍ കണ്ടു,
പൊട്ടിയ കലവും
കുറെ കല്ലുകളും ദാഹിച്ചു വലഞ്ഞ കാക്കയുടെ
അടയാത്ത കണ്ണും ഒരിറ്റു കണ്ണീരും .
ഇന്നലെ ആ പഴയകുടത്തിന്നരികെയെത്തി
ജീവനിലേക്കു ഒരു തുള്ളി നേടാന്‍
കല്ലുകള്‍ ഓരോന്നോരോന്നായി കൊത്തിയിട്ടു.
കാക്ക കൊതി കൊണ്ടു,
വെള്ളം ഇപ്പോള്‍ പൊങ്ങി വരും.
പിറ്റേന്ന് വഴിപോക്കര്‍ കണ്ടു,
പൊട്ടിയ കലവും
കുറെ കല്ലുകളും ദാഹിച്ചു വലഞ്ഞ കാക്കയുടെ
അടയാത്ത കണ്ണും ഒരിറ്റു കണ്ണീരും .
Subscribe to:
Posts (Atom)
Featured Post
എന്തായിത്
കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...
-
തിരിച്ചു വരവ് പലപ്പോഴും നീ തരുന്ന മുറിവുകളിൽ നിന്ന് ഒരാൾ ഇറങ്ങി വരാറുണ്ട് ഇലയുടെ തണലുള്ള ഒരാൾ ജലത്തിൻ്റെ കനിവുള്ള ഒരാൾ ഒരു സ്ഫ...
-
ഇനിയും പൊട്ടാത്ത മൌനത്തിലൂടെ മറവിയുടെ ഇരുട്ട് വിങ്ങുന്ന ഓര്‍മയുടെ നാട്ടു വഴിയിലൂടെ കണ്ണീര് കണ്ണാടിയുടെ അപ്പുറം പെയ്ത വെയില്മഴയിലൂടെ എ...