Tuesday, September 28, 2010
Tuesday, July 27, 2010
കവിത
ഇനിയും പൊട്ടാത്ത മൌനത്തിലൂടെ
മറവിയുടെ ഇരുട്ട് വിങ്ങുന്ന
ഓര്‍മയുടെ നാട്ടു വഴിയിലൂടെ
കണ്ണീര് കണ്ണാടിയുടെ അപ്പുറം പെയ്ത
വെയില്മഴയിലൂടെ
എത്തുമ്പോഴേക്കും യാത്രയാവുന്നതിലൂടെ
കാലം ഒളിച്ചുകടത്താന്‍ ശ്രമിച്ചപ്പോള്‍
പിടിക്കപ്പെട്ടവ
മറവിയുടെ ഇരുട്ട് വിങ്ങുന്ന
ഓര്‍മയുടെ നാട്ടു വഴിയിലൂടെ
കണ്ണീര് കണ്ണാടിയുടെ അപ്പുറം പെയ്ത
വെയില്മഴയിലൂടെ
എത്തുമ്പോഴേക്കും യാത്രയാവുന്നതിലൂടെ
കാലം ഒളിച്ചുകടത്താന്‍ ശ്രമിച്ചപ്പോള്‍
പിടിക്കപ്പെട്ടവ
Thursday, July 22, 2010
മറുപടി
വിധിയുടെ കിനാചിറകില്‍
എന്നെ തൂക്കിയിട്ട കാലമേ
തരിച്ചു വിളിക്കരുത്
ചങ്ക് പൊട്ടി ചോര ചിന്തിയ ഓര്‍മയുടെ
തൂവല്‍ പാതയിലൂടെ നടക്കുവാന്‍
എന്നെ തൂക്കിയിട്ട കാലമേ
തരിച്ചു വിളിക്കരുത്
ചങ്ക് പൊട്ടി ചോര ചിന്തിയ ഓര്‍മയുടെ
തൂവല്‍ പാതയിലൂടെ നടക്കുവാന്‍
Subscribe to:
Posts (Atom)
Featured Post
എന്തായിത്
കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...
-
തിരിച്ചു വരവ് പലപ്പോഴും നീ തരുന്ന മുറിവുകളിൽ നിന്ന് ഒരാൾ ഇറങ്ങി വരാറുണ്ട് ഇലയുടെ തണലുള്ള ഒരാൾ ജലത്തിൻ്റെ കനിവുള്ള ഒരാൾ ഒരു സ്ഫ...
-
ഇനിയും പൊട്ടാത്ത മൌനത്തിലൂടെ മറവിയുടെ ഇരുട്ട് വിങ്ങുന്ന ഓര്‍മയുടെ നാട്ടു വഴിയിലൂടെ കണ്ണീര് കണ്ണാടിയുടെ അപ്പുറം പെയ്ത വെയില്മഴയിലൂടെ എ...