Tuesday, August 2, 2011

നീ

നീ ,
നീ നീറുന്ന  തണുപ്പ്
തണുക്കുന്ന വേനല്‍

Thursday, February 17, 2011

എന്തായിത്

കാണാന്‍ കൊതിച്ചതാണ്
നിഴല്‍ പോലും ആയില്ല
കേള്‍ക്കാന്‍ തുള്ളുംബി
പക്ഷെ,
അരക്ഷരം പോലും ആയില്ല
ഒന്ന് തൊടാന്‍ കൊതിച്ചു
ഓര്‍മയില്‍ ഈ വിരല്‍തുമ്പില്‍ പോലും വന്നില്ല
എന്നിട്ടിപ്പോള്‍
ആര്‍ക്കും വേണ്ടാതെ
ഒന്നിനുമല്ലാതെ ....എന്തായിത് ?

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...